01

മഴവെള്ളപ്പാച്ചിൽ... മഴ ശക്തമായതോടെ ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വെള്ളം കയറിയപ്പോൾ. മങ്കൊമ്പിൽ നിന്നുള്ള കാഴ്ച