ഓച്ചിറ: മേമന ചിറ്റക്കാട്ട് പരേതനായ കവിദാസന്റെ ഭാര്യ വസുമതി (77) നിര്യാതയായി. മക്കൾ: അനിത, സുനിത, സുനിൽകുമാർ, സജീവ്കുമാർ, സുവർണ്ണാദേവി, അനീഷ് കുമാർ. മരുമക്കൾ: ബാബു പണിക്കർ, ബാബു പണിക്കർ, സ്മിത, ശ്രീജ, വേണുകുട്ടൻ, ആര്യ. സഞ്ചയനം 5ന് രാവിലെ 8ന്.