advertisment

വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, ഓച്ചിറയിലുള്ള വ്യവസായി നൽകിയ സ്മാർട്ട് ടി.വി യുടെ വിതരണം അഡ്വ.എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു. ആലപ്പുഴ ഗവ. സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ, അഡ്വ. ഒമർ സലീം, ആർ. അരുൺ, ഷിനാസ് വേളങ്ങാട്ട് എന്നിവർ സമീപം