ആലപ്പുഴ: ചികിത്സയിലിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിടേണ്ടി വന്ന തത്തംപള്ളി സഹൃദയ ആശുപത്രിയുടെ പ്രവർത്തനം നാളെ പുനരാരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.