ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ബലി പെരുന്നാൾ കിറ്റുകളുടെ വിതരണോദ്ഘാടനം ഷാജഹാൻ മൗലവി നിർവഹിക്കുന്നു. ഒ.കെ.ബഷീർ, നാസിമുദ്ദീൻ, അജാസ്, സക്കറിയ വടുതല, സമദ്, പി.എം.സുബൈർ എന്നിവർ സമീപം