ammini

കറ്റാനം: കോമല്ലൂർ തൈലേത്ത് കണ്ടത്തിൽ പരേതനായ ജോഷിബായുടെ ഭാര്യ അമ്മിണി (90) നിര്യാതയായി. മക്കൾ: ജേക്കബ്ബ്, ജയിംസ്, മേരി തോമസ്, ജോബ്, ദീനാമ്മ. മരുമക്കൾ: അമ്മിണി, തോമസ്, സാലി, ബാബു.