ചെന്നിത്തല: പുത്തൻ കോട്ടക്കകത്ത് തണ്ടത്ത് പുത്തൻവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ മകൻ എം.ബി. മോഹനൻ പിളള (ഓമനക്കുട്ടൻ-65) നിര്യാതനായി.സംസ്കാരം പിന്നീട്. ചെങ്ങന്നൂർ മുളക്കുഴ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ സെക്രട്ടറിയും സി.പി.എം ചെന്നിത്തല എൽ.സി അംഗവും ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: ശ്രീലേഖ (ചെറുകോൽ മിൽമ സൊസൈറ്റി സെക്രട്ടറി). മക്കൾ: അഞ്ജന, ആതിര. മരുമക്കൾ: സുമേഷ്, വൈശാഖ്.