പൂച്ചാക്കൽ: വടുതല ജംഗ്ഷൻ മിർഷാദിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ ജലീൽ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കാട്ടുപുറം പള്ളി കബർസഥാനിൽ. ഭാര്യ: സൈറ. മക്കൾ: ആഷിമ, അലീന, ആദിൽ. മരുമകൻ: നൗഷാദ്.