photo

കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ പടനിലം എച്ച്.എസ്.എസിൽ നിന്നു കൊമേഴ്‌സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ പടനിലം നാടുവിലേമുറിയിൽ കാങ്കത്തറയിൽ അൻസു ജോർജിനെ ബി.ജെ.പി പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനിൽ വൃന്ദാവനം പൊന്നാട അണിയിച്ച്‌ ആദരിക്കുന്നു. പ്രഭാകരൻ പിള്ള,മോഹനൻ പിള്ള, സജീവ് കുമാർ, അനന്ദു, ചന്ദ്രശേഖരൻ, ആശ പ്രകാശ് എന്നിവർ സമീപം