മാവേലിക്കര: ഇടപ്പോൺ മേലേടത്ത് പുത്തൻ വീട്ടിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ സുമംഗലാദേവി (64) നിര്യാതയായി. മകൾ: ജലജ, ജയേഷ്. മരുമകൻ: ഉദയകുമാർ. സഞ്ചയനം 5ന് രാവിലെ 9ന്.