മാവേലിക്കര: ഉമ്പർനാട് ശാസ്താവിന്റെ പടീറ്റതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: കമലമ്മ, ശ്യാമള, രാജേന്ദ്രൻ പിള്ള, പത്മ. മരുമക്കൾ: രാധാകൃഷ്ണപിള്ള, പുഷ്പ, പ്രസാദ് കുമാർ. സഞ്ചയനം 5ന് രാവിലെ 9ന്.