ചാരുംമൂട് : കൊച്ചാലുംമൂട് എസ്.എൻ ഐ.ടി.ഐയിൽ 2020- 21 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഇലക്ട്രീഷ്യൻ, മെക്കാനിക്ക് ഫിറ്റർ, ഡ്രാഫ്റ്റ്‌സ്മാൻ, സിവിൽ കോഴ്‌സുകളിലേക്കും സി-ഡിറ്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്കുമാണ് അഡ്മിഷൻ തുടരുന്നത്.