nisarudeen

മാന്നാർ: പടിഞ്ഞാറെ ആലുംമൂട്ടിൽ (മുഅദ്ദിൻ വീട്) പരേതനായ അബ്ദുൽ ജബ്ബാറിന്റെ മകൻ നിസാറുദ്ദീൻ (42) നിര്യാതനായി.

ഭാര്യ: സിജ്ന. മക്കൾ: നിദാ ഫാത്തിമ, നാജിയ. മരുമകൻ: നൗഫൽ.

സഹോദരങ്ങൾ: നിസാമുദ്ദീൻ, നൗഷർ, നിഷാദ്.