vanajakshi

ആലപ്പുഴ: ആഞ്ഞിലിപ്ര തട്ടാരേത്തുവീട്ടിൽ പരേതനായ പത്മാകരൻ വൈദ്യന്റെ ഭാര്യ വനജാക്ഷി (91) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ തപസ്യ വീട്ടുവളപ്പിൽ. മക്കൾ: ഡോ. പ്രദീപ്കുമാർ, മധുരിദേവി, ജയരാജൻ, ശ്രീകല, സഞ്ജീവ് കുമാർ, സുധീന്ദ്രലാൽ. മരുമക്കൾ: അജിത, പരേതനായ ദേവരാജൻ, ബീന, ഹരിപ്രസാദ്, ശകുന്തള, പത്മ.