nasarulla

ആലപ്പുഴ: കയർഫെഡ് മുൻ റീജിയണൽ മാനേജരും വഴിച്ചേരി സെൻട്രൽ ജുമാ മസ്ജിദ് മുൻ സെക്രട്ടറിയും കിഴക്കേ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന വഴിച്ചേരി നസരിയാസിൽ ടി.എച്ച്. നസറുള്ള (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കിഴക്കേ ജുമാ മസ്ജിദിൽ. ഭാര്യ: നൂർജഹാൻ

മക്കൾ: സജി, ജെഫി. മരുമകൾ: ജനീന