gouri

മാന്നാർ: കുട്ടമ്പേരൂർ നല്ല വീട്ടിൽ കിഴക്കേതിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (97) നിര്യാതയായി.മക്കൾ: സുഭദ്രമ്മ, ഹരിദാസൻ പിള്ള, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: കൃഷ്ണൻകുട്ടി, ഉഷാകുമാരി, ഇന്ദിരാ ഹരിദാസ്.