thankappan

ചേർത്തല: നഗരസഭ 19-ാം വാർഡ് കുന്നുപുറത്ത‌് എ. തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: രത‌്നമ്മ. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: ഉദയൻ, ലെനിൻ, രജനി.