t

വള്ളികുന്നം: വള്ളികുന്നം കടുവുങ്കൽ തറേശ്ശേരിൽ ശാരദ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാബു വിജയൻ, രാജൻ, ഓമന, ഗോപാലകൃഷ്ണൻ, സരസ്വതി, കാർത്തിക.മരുമക്കൾ: രാജമ്മ, സുഭാഷിണി, ചന്ദ്രൻ,സുധർമ്മ,ശശിധരൻ, പ്രകാശ്. സഞ്ചയനം വ്യാഴം രാവിലെ 8 ന്.