ആലപ്പുഴ: അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തിൽ ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ മാറ്റിനിറുത്തി അന്വേഷണം നടത്തി കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ആവശൃപ്പെട്ടു.