ആലപ്പുഴ: നാണയം ഉള്ളിൽച്ചെന്ന് പിഞ്ചുകുഞ്ഞ് മരണമടഞ്ഞ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് രോഗങ്ങളുമായി എത്തുന്നവരുടെ ചികിത്സയ്ക്കായി ഗവ. ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തണമെന്നും ലിജു ആവശ്യപ്പെട്ടു.