പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് തുറവൂർ പാട്ടുകുളങ്ങര നികർത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ.ഇന്ദിര,സരള,മുകുന്ദൻ,പ്രസന്ന,വിജയൻ,പരേതനായ ബാബു. മരുമക്കൾ: ദിവാകരൻ,ശശി,കാഞ്ചന,തങ്കച്ചി,മോഹനൻ,ലതിക.