മാവേലിക്കര: കുന്നം ശങ്കരനിവാസിൽ കെ.എസ്.ചെല്ലപ്പന്റെ ഭാര്യ കെ.രാജമ്മ (87) നിര്യാതയായി. മക്കൾ: സി.ശശി, സി.രാജു, സി.ചന്ദ്രൻ, സി.ബാബു, പരേതയായ ആർ.സുശീല. മരുമക്കൾ: ലളിത, ഇന്ദിര, രാജമ്മ, സുമ, ജയകുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.