കടലിൽ 'ഉടക്ക്', കായലിൽ പ്രതീക്ഷ... ട്രോളിംഗ് നിരോധനം അവസാനിച്ചെങ്കിലും കടൽക്ഷോഭത്തെ തുടർന്ന് കടലിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് മത്സ്യത്തൊഴിലാളികൾക്ക്. കായൽ മീനുകൾക്ക് പ്രിയമേറുകയും ചെയ്തു. ഉടക്കു വലയിട്ട് മീൻ പിടിക്കാൻ പോകുന്നവർ. കുട്ടനാട് നിന്നുള്ള ദൃശ്യം