ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുമ്പോളി റെയിൽവേ, തീർത്ഥശ്ശേരി, നവോദയം, കൊമ്മാടി പ്രദേശങ്ങളിൽ ഇന്നു രാവിലെ എട്ട് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.