omanayamma

ചേപ്പാട്: കളക്കാട്ടു വീട്ടിൽ (ആറാട്ടുകുളങ്ങര) കൃഷ്ണപിള്ളയുടെ സഹധർമിണി ഓമനയമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്‌കുമാർ, സുരേഷ് കുമാർ, ജയചന്ദ്രൻ, ജയലക്ഷ്മി. മരുമക്കൽ: ആശാലത, അപർണ്ണ, രേഖ, വിജയകുമാർ.