അമ്പലപ്പുഴ:വണ്ടാനം കുറവൻ തോട്ടുങ്കൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ നെബീസ (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൾ റഷീദ്, അബ്ദുൾ മജീദ്, അബ്ദുൽസത്താർ, യൂസഫ്, മറിയംബിവി, ഹംസ, മുഹമ്മദ് ഷരീഫ്, ഫാത്തിമബീവി,അബ്ദുൾ ഷുക്കൂർ, അബ്ദുൾ സലിം. മരുമക്കൾ: പരേതനായ മുഹമ്മദ് ഇസ്മയിൽ, അബുബക്കർ സിദ്ദിഖ്, നബിസാ ബീവി, ഹബിറ ബീവി, റംലത്ത്, ഹസിനാ, ഹഫ്സ, സബീന, റസീന,ഷാഹിദ.