photo


ആലപ്പുഴ: വഴിച്ചേരി വാർഡ് തോട്ടത്തിൽ വീട്ടിൽ തങ്കപ്പൻ (83) വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. സംസ്‌കാംരം ഇന്ന് രാവിലെ 10ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ശെൽവി. മക്കൾ സജി, സജു. മരുമക്കൾ ജോമോൾ, റീന .