സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നങ്ങ്യർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ ജി. അഭയ് കൃഷ്ണയെ ബി.എം.എസ് ഹരിപ്പാട് മേഖലാ സെക്രട്ടറി എം.സന്തോഷ് ആദരിക്കുന്നു