മണ്ണഞ്ചേരി: വടക്കനാര്യാട് കണിയാംവെളിയിൽ റിട്ട. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ നാഗേന്ദ്രപ്രഭു (പൊടിയൻ-71) നിര്യാതനായി. ഭാര്യ: ഉമയമ്മ. മക്കൾ: ഷിനിൽ എൻ. പ്രഭു, ഷിജിൽ എൻ. പ്രഭു. മരുമകൾ: പ്രീജ. സഞ്ചയനം: എട്ടിന് രാവിലെ 8.30ന്