ആലപ്പുഴ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരത്തിന്റെ ഭാഗമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ ഇന്ന് രാവിലെ പത്ത് മുതൽ വീട്ടിൽ സത്യാഗ്രഹമിരിക്കും. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിലും ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരത്തിൽ പങ്കെടുക്കും