sugathamma

മുതുകുളം: മുതുകുളം വടക്ക് ഉദയാലയത്തിൽ റിട്ട.അദ്ധ്യാപകൻ സുധാകരന്റെ ഭാര്യ സുഗദമ്മ (67) നിര്യാതയായി. മകൾ: സജിത, മരുമകൻ: ഗോപകുമാർ (കൃഷി ഓഫീസർ), കൊച്ചുമക്കൾ: ഗോകുൽ കൃഷ്ണ, ഗൗരി കൃഷ്ണ. സഞ്ചയനം വ്യാഴം രാവിലെ 9ന്