ammini

ചേപ്പാട്: കുളത്തൂരേത്ത് പുത്തൻവീട്ടിൽ പരേതനായ വി.ജോണിന്റെ ഭാര്യ അമ്മിണി ജോൺ (95) നിര്യാതയായി. മക്കൾ: കെ.ജെ.വർഗ്ഗീസ് (മുംബൈ), ശാന്തമ്മ (യു.എസ്.എ), ജയ, പരേതരായ ലീലാമ്മ, ജോളി. മരുമക്കൾ: ചാക്കോ ജേക്കബ്ബ്, സാലി, എ.വി.സക്കറിയ, ജോർജ്ജ് വർഗ്ഗീസ്, ജോൺ മാത്യു.