ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈതതെക്ക് വലിയതറയിൽ കെ.ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രഞ്ജു സുരേഷ്, അഞ്ജു. മരുമക്കൾ: സുരേഷ് കുമാർ, ദിനിൽ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.