obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് പത്താം വാർഡ് വാരണം ഏറനാട്ട് അറവങ്കേരിൽ എ.വി.ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാലൂത്തറ സെന്റ് ജെയിംസ് ദേവാലയത്തിൽ. ഭാര്യ:ക്ലാരമ്മ. മക്കൾ:എ.ജെ.വർഗീസ് (വിമുക്ത ഭടൻ),ബാബു ജോസഫ് (യു.എസ്.എ),ജോമോൻ ജോസഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി, യൂത്ത് വിംഗ് താലൂക്ക് പ്രസിഡന്റ്, പത്താം വാർഡ് കോൺഗ്രസ് പ്രസിഡന്റ് ),കുഞ്ഞുമോൾ.
മരുമക്കൾ:നിമ്മി വർഗീസ്,ബിൻസി (യു.എസ്.എ),ബിൻസി, ജോസ് ദേവസ്യ.

.