obit

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മോനപ്പള്ളി വീട്ടിൽ ചെല്ലമ്മ (84) നിര്യാതയായി. മക്കൾ:അപ്പുക്കുട്ടൻനായർ,ജലജ.മരുമക്കൾ:അംബുജം,ഗോപാലകൃഷ്ണൻനായർ.