a

മാവേലിക്കര: പല്ലാരിമംഗലം മരങ്ങാട്ടേത്ത് തെക്കതിൽ എം.കെ. പ്രഭാകരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. പൊതുമരാമത്ത് വകുപ്പ് റിട്ട.ഓവർസിയറാണ്. ദീർഘകാലം തെക്കേക്കര സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, കർഷകസംഘം തെക്കേക്കര പടിഞ്ഞാറ് മേഖല കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമണി (ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരി). മക്കൾ: ആശ റാണി, ആര്യ റാണി, അർച്ചന. മരുമക്കൾ: മനോജ് കുമാർ, ഹരികുമാർ, ശ്രീകുമാർ.