a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ബിനീഷ് ഭവനത്തിൽ ബാലൻ (68) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ബിനീല, ബിനീഷ്. മരുമകൻ: രാജേഷ്.