01

സ്വർണ്ണ കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ. ഡി. സുഗതൻ സ്വവസതിയിൽ സത്യാഗ്രഹമിരിക്കുന്നു. നഗരസഭ കൗൺസിലർ ബഷീർ കോയാപറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ സമീപം