യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ,ജില്ലാ സെക്രട്ടറി എച്ച്. ബഷീർകുട്ടി എന്നിവർ സത്യാഗ്രഹമിരിക്കുന്നു