ആലപ്പുഴ: കെ.എസ്.ഇ.ബി നോർത്ത് സെക്ഷൻ പരിധിയിൽ വരുന്ന വടികാട് മുതൽ ചേരമാൻകുളങ്ങര, പടിഞ്ഞാറെ തോട്ടാത്തോട് വരെയും തുമ്പോളി റെയിൽവേ, തീർത്ഥശേരി, നവോദയം, വികസനം, മംഗലം എന്നീ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.