പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് വാഴത്തറവെളി മുല്ലക്കേരിൽ പരേതനായ വി.പി.കണ്ണന്റെ ഭാര്യ രാധാമണിയമ്മ (76-റിട്ട. ഹെൽത്ത് സൂപ്രണ്ട്, അരൂക്കുറ്റി ഗവ.ആശുപത്രി) നിര്യാതയായി. മക്കൾ: പരേതനായ വി.കെ.പ്രദീപ് കുമാർ, കെ.പ്രമോദ് കുമാർ, വി.കെ.പ്രവീൺ കുമാർ. മരുമക്കൾ: രാധാമണി, സൗമ്യ.