george

എടത്വ: പരുത്തിമൂട്ടിൽ പരേതനായ ചെറിയാൻ ഫിലിപ്പിന്റെ മകൻ ജോർജ്ജ് (ജോയി-66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എടത്വ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: ആലീസ് ജോർജ്ജ്. മക്കൾ: ബിജോയി (ജെ.ബി ഗ്രാഫിക്‌സ്, കളങ്ങര), അജോയി (അബുദാബി), ജോയിസ് (മുബയ്). മരുമക്കൾ: മെർലി, ബ്ലസി (ദുബായ്), ഷൈൻ (മുബൈ).