മാവേലിക്കര: മാവേലിക്കര ഇലക്ട്രിക്കൽ സെഷൻ പരിധിയിലുള്ള ഓണമ്പള്ളിൽ, വാത്തികുളം, പറങ്ങോടി, കുറത്തികാട്, പൂട്ടിങ്കൽ, പുല്ലംപള്ളി, വെട്ടിക്കോട്, കണ്ണനാകുഴി, മാത്തൻകുളം, തിരുവിക്കൽ ഭാഗങ്ങളിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.