a

മാവേലിക്കര: കുറത്തികാട് കാഞ്ഞിക്കൽ വടക്കതിൽ അശോകഭവനത്തിൽ റിട്ട.അദ്ധ്യാപകൻ അച്യുതൻ പിള്ള (99) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: അജിത്ത് കുമാർ (റിട്ട.ജനറൽ മാനേജർ, കേരള ടെക്സ്റ്റൈൽ കോർപറേഷൻ), അശോക് കുമാർ. മരുമക്കൾ: വിജയമ്മ (റിട്ട.പ്രധാന അദ്ധ്യാപിക, എസ്.കെ.വി ഹൈസ്കൂൾ, കുട്ടംപേരൂർ), വിമലദേവി പിള്ള (റിട്ട.ബ്രാഞ്ച് മാനേജർ, എസ്.ബി.ഐ) സഞ്ചയനം 6ന് രാവിലെ 9ന്.