ആലപ്പുഴ: പുന്നമട തോട്ടുങ്കൽ നിലംനികർത്തിൽ ശശികുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ജംലാഭായ്. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ദൃശ്യഭാരതി. മരുമകൻ: പ്രദീപ്.