ഓച്ചിറ: വയനകം വാഴപ്പള്ളിൽ ഭാർഗ്ഗവൻനായരുടെ ഭാര്യ തങ്കമണിയമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.മക്കൾ: മഞ്ജു, മനു. മരുമക്കൾ: ഹരികുമാർ, ദിവ്യശ്രീ. സഞ്ചയനം 9 ഞായർ രാവിലെ 8ന്.