 സ്ത്രീകൾ 23, കുട്ടികൾ 11.


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 773 ആയി. പത്ത് പേർ വിദേശത്ത് നിന്നും ആറ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 85 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ രോഗമുക്തരായവരുടെ എണ്ണം 1147ആയി.

 സമ്പർക്കം


രണ്ട് അമ്പലപ്പുഴ സ്വദേശിനികൾ, വാവക്കാട് സ്വദേശിനി, കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി, ചേർത്തല സ്വദേശി, ചെട്ടികാട് സ്വദേശി, പട്ടണക്കാട് സ്വദേശി, രണ്ട് നീലംപേരൂർ സ്വദേശിനികൾ, ആലപ്പുഴ സ്വദേശിനി, ചേർത്തല സ്വദേശിയായ പെൺകുട്ടി, ചെട്ടികാട് സ്വദേശി, ചെട്ടികാട് സ്വദേശിയായ പെൺകുട്ടി, കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി, ചെട്ടികാട് സ്വദേശിയായ ആൺകുട്ടി, കടക്കരപ്പള്ളി സ്വദേശി, കടക്കരപ്പള്ളി സ്വദേശി, വാവക്കാട് സ്വദേശി, പെരുമ്പളം സ്വദേശി, പട്ടണക്കാട് സ്വദേശി, നീലംപേരൂർ സ്വദേശി, ചെട്ടികാട് രണ്ട് സ്വദേശി

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6608

 ആലപ്പുഴ മെഡി.ആശുപത്രിയിൽ: 285

 ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 65

 ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 1

 തുറവൂർ ഗവ.ആശുപത്രിയിൽ: 27

 കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:184