karthiyani

കണിച്ചുകുളങ്ങര: മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ മൂന്നാം വാർഡ് മറ്റത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ കാർത്ത്യായനി (91) നി​ര്യാതയായി​. മക്കൾ. ചന്ദ്രമതി, സരസമ്മ, ശുഭ, അനിയപ്പൻ, അനിരുദ്ധൻ, ബാബു. മരുമക്കൾ: കുമാരൻ, വിജയപ്പൻ, ഗീത, ലിജി, ശ്രീലത.