saraswathi

ചേപ്പാട്: ഏവൂർ വടക്ക് ശ്രീവത്സത്തിൽ (വടക്കേ കരിഞ്ചിറയിൽ) സരസ്വതി (72) നിര്യാതയായി. മക്കൾ: ദീപ, ദീപ്തി, ദിനിൽ കുമാർ. മരുമകൾ: ശ്രീദേവിദാസ്, സന്തോഷ്, അൻസു. സഞ്ചയനം ബുധൻ രാവിലെ 9ന്.