obit

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പടിഞ്ഞാറെ വട്ടക്കര കൊച്ചുപറമ്പിൽ പ്രസന്നന്റെ ഭാര്യ
ചിത്രാദേവി (65) നിര്യാതയായി.മക്കൾ: ദീപു,ദീപ,ദിവ്യ.മരുമക്കൾ: സന്ധ്യ,സുനിൽകുമാർ,അനിൽ കുമാർ.സഞ്ചയനം: ബുധനാഴ്ച രാവിലെ 10ന്.